ഇന്ന് വൈകീട്ട് അഞ്ചിന് കൊച്ചിയിൽ നിന്ന് ബെംഗളുരുവിലേയ്ക്ക്പോകേണ്ടിയിരുന്ന അലയൻസ് എയർ വിമാനമാണ് തകരാറിലായത്. ഹൈഡ്രോളിക് സംവിധാനംതകരാറിലായതിനെ തുടർന്നാണ് വിമാനം പുറപ്പെടാതിരുന്നത്. എൻജിനീയറിങ് വിഭാഗംതകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. സർവീസ് റദ്ദാക്കിയതിനാൽയാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കി. 40 യാത്രക്കാരാണ് ഈവിമാനത്തിലുണ്ടായിരുന്നത്.

