ദുരന്തമേഖലയിൽ തിരച്ചി ൽ ഊർജ്ജിതമാക്കാൻ തീ രുമാനം.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷ തയിൽ ചേർന്ന അവലോക ന യോഗത്തിലാണ് തീരുമാനം.
ചാലിയാറിലെ തിരച്ചിലും ഊർജ്ജിതമാക്കും.
സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരും.
പോലീസ് നിരീക്ഷണവും കർശനമാക്കും.
ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ തുക ആവശ്യപ്പെടും.
പുനരധിവാസത്തിന് പ്രത്യേ ക പാക്കേജ് തയ്യാറാക്കുവാ നും തീരുമാനം.
ദേശീയ ദുരന്തമായി പ്രഖ്യാ പിക്കണമെന്ന് വീണ്ടും ആ വശ്യപ്പെടാനും യോഗത്തിൽ തീരുമാനം.