ഷഹബാസിനെ കൊലപ്പെടുത്തിയ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് കൊണ്ടുപോയപ്പോൾ തടഞ്ഞു; സംഘർഷം

ഷഹബാസിനെ കൊലപ്പെടുത്തിയ വിദ്യാർത്ഥികളെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിക്കാനായി കൊണ്ടുപോകുമ്പോൾ കെ.എസ്.യു. പ്രവർത്തകരും എം.എസ്.എഫ് പ്രവർത്തകര്യം തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിന് സമീപമായിരുന്നു പ്രതിഷേധം. സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ഒരു മാധ്യമപ്രവർത്തകനെ എം.എസ്. എഫ് അനുഭാവി ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. ക്യാമറാമാൻ സജി തറയിലാണ് പരിക്കേറ്റത്.

Leave a Reply

spot_img

Related articles

മുള്ളൻപന്നി ആക്രമണത്തില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് പരിക്ക്

കൂത്തുപറമ്പ് കണ്ടേരിയില്‍ മുള്ളൻപന്നി ആക്രമണത്തില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കണ്ടേരി തസ്മീറ മൻസിലില്‍ മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. പുലർച്ചെ 5 മണിയോടെ പിതാവ്...

കോണ്‍ഗ്രസ് നേതാവിനൊപ്പം സെല്‍ഫിയെടുത്ത പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി

കോണ്‍ഗ്രസ് നേതാവിനൊപ്പം സെല്‍ഫിയെടുത്ത പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി. കാസർഗോഡ് എൻമകജെ പഞ്ചായത്ത്‌ അംഗം മഹേഷ്‌ ഭട്ടിനെതിരെയാണ് ബിജെപി അച്ചടക്ക നടപടി എടുത്തത്. ഓപ്പറേഷൻ...

റാഗിംഗ് കേസുകള്‍ക്ക് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. സംസ്ഥാനത്ത് റാഗിംഗ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നടപടി. നിയമസേവന അതോറിറ്റിയുടെ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ്...

നിക്ഷേപ സമാഹരണവുമായി കരുവന്നൂര്‍ ബാങ്ക്

നിക്ഷേപ സമാഹരണവുമായി വിവാദത്തിലായ തൃശൂർ കരുവന്നൂര്‍ സഹകരണ ബാങ്ക്. ആയിരം പേരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ തുടങ്ങി. മാര്‍ച്ച് 31 വരെയാണ്...