പൂരം കലക്കിയവർ പൊങ്കാലയും കലക്കും;കെ മുരളീധരൻ

തൃശൂർപൂരം കലക്കിയവർ പൊങ്കാലയും കലക്കുമെന്ന് കെ.മുരളീധരൻ.

പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബി.ജെ. പി ക്ക് കൊടുക്കും.

യോഗി ആദിത്യനാഥിനേക്കാൾ ആർ.എസ്സ് എസ്സിന് വിശ്വാസം പിണറായി വിജയനെ ആണ്.

പിണറായിയുടെ കവച കുണ്ഡലങ്ങളാണ് അജിത് കുമാറും, ശശിയും.

അത് ഊരിയാൽ പിന്നെ രാജ്ഭവനിൽ പോയി പിണറായി രാജി വച്ചാൽ മതിയെന്നും മുരളീധരൻ.

Leave a Reply

spot_img

Related articles

പി.പി. ദിവ്യയുടെ ഭർത്താവ് പരിയാരം മെഡിക്കൽ കോളേജിലെ ജോലി ഉപേക്ഷിക്കുന്നു

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭർത്താവ് വി.പി. അജിത്കുമാർ പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ജോലി ഉപേക്ഷിക്കുന്നു. 12 വർഷമായി...

ഡിവൈഎഫ്ഐ 16-ാം സംസ്ഥാന സമ്മേളനം ഇന്ന് മുതൽ തൃശൂരിൽ

തൃശൂർ ജില്ലയിൽ ഇന്ന് മുതൽ 22 വരെ ഡിവൈഎഫ്ഐയുടെ 16-ാം സംസ്ഥാന സമ്മേളനം നടക്കും. തൃശൂർ ആദ്യമായാണ് ഈ സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത് എന്നത്...

മുഖ്യമന്ത്രിക്ക് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ്; ‘സിഎംഒ കേരളം’

മുഖ്യമന്ത്രിക്ക് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായി.പേര് സിഎംഒ കേരളം (CMO Keralam). പിണറായി സർക്കാരിന്റെ കാലത്ത് 'ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ്' കേരള എന്ന പേരിലായിരുന്നു മുഖ്യമന്ത്രിയുടെ...

കെഎസ്ഇബിയിൽ യൂണിയൻ രാജ്; കേരളം നേരിടുന്നത് രൂക്ഷമായ ഊർജപ്രതിസന്ധിയെന്ന് വെള്ളാപ്പള്ളി നടേശൻ

സംസ്ഥാനം രൂക്ഷമായ ഊർജപ്രതിസന്ധിയാണ് നേരിടുന്നതെന്നും കെ.എസ്.ഇ.ബിയിലെ യൂണിയൻ രാജ് ആണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 'യോഗനാദ'ത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ്...