ഹോട്ടലില്‍ കയറി അതിക്രമം; പള്‍സർ സുനിയ്ക്കെതിരെ കേസ്

ഹോട്ടലില്‍ കയറി അതിക്രമം നടത്തിയെന്ന പരാതിയില്‍ പള്‍സർ സുനിയ്ക്കെതിരെ പൊലീസ് കേസെടുത്തു. പെരുമ്പാവൂരിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരെ അസഭ്യം പറയുകയും വധ ഭീഷണി മുഴുക്കുകയും ചെയ്തുവെന്നാണ് പരാതി.ഭക്ഷണത്തിന് ഓർഡർ എടുക്കാൻ വൈകിയെന്ന് പറഞ്ഞാണ് ജീവനക്കാരനെതിരെ സുനി വധ ഭീഷണി മുഴുക്കിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കുറുപ്പംപടി പൊലീസാണ് സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലാണ് പള്‍സർ സുനി.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...