ഡെങ്കിപ്പനി വ്യാപനം ജൂലായ് മാസത്തിൽ കൂടുതലായിരിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : ജൂലായ് മാസ്മാകുമ്പോൾ ഡെങ്കിപ്പനി കേസുകൾ അധികരിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി വീണ ജോർജ്.

ആരോഗ്വകുപ്പ് നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങളിൽ എല്ലാ ജനങ്ങളും പങ്കളികളാകണമെന്നും,എല്ലാവരും പരിസര – വ്യക്തി ശുചിത്വം പാലിക്കണമെന്നും ആരോഗ്യമന്ത്രി.

2013 ലും,2017 ലും വ്യാപകമായി ഡെങ്കിക്കേസുകൾ ഉണ്ടായ പോലെ 2023ൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല .

ആരോഗ്യവകുപ്പ് ഈ വർഷം ഡെങ്കിപ്പനിക്കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകുകയും ആരോഗ്യ ജാഗ്രത കലണ്ടർ പുറത്തിറക്കുകയും ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....