പരിരക്ഷാ പദ്ധതിയില്‍ വാഹനം; ക്വട്ടേഷന്‍ ക്ഷണിച്ചു

മങ്കട സി.എച്ച്.സിയിക്ക് കീഴിലെ പരിരക്ഷാ പദ്ധതിയുടെ ആവശ്യത്തിലേക്കായി ടാക്സി വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  
 
രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയുള്ള സമയത്ത് ഒരു ദിവസം പരമാവധി 45 കിലോമീറ്റർ ദൂരം ഓട്ടം, കാത്തിരിപ്പ് കൂലി എന്നിവ കണക്കാക്കിയുള്ള ദിവസ വാടക അടിസ്ഥാനത്തിലാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടത്‌. 

 ക്വട്ടേഷനുകള്‍ ജൂലൈ 17 ന് വൈകീട്ട് മൂന്നു മണിക്ക് മുമ്പായി സി.എച്ച്.സി ഓഫീസില്‍ ലഭിക്കണം. ജൂലൈ 17 ന് വൈകീട്ട് 3.30 ന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങളും ക്വട്ടേഷന്‍ ഫോമും ഓഫീസില്‍ ലഭിക്കും

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...