എംപോക്‌സ്: ജാഗ്രത ശക്‌തം

എംപോക്‌സ് പകർച്ചവ്യാധിക്കെതിരെ കേന്ദ്രം ജാഗ്രത ശക്തമാക്കി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബംഗ്ലദേശ്, പാക്കിസ്ഥാൻ അതിർത്തികളിലും ജാഗ്രത പാലിക്കാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചു. രോഗലക്ഷണമുള്ള രാജ്യാന്തര യാത്രക്കാരെ കണ്ടത്താനും തുടർനടപടികൾക്കുമായാണിത്. ഡൽഹിയിലെ റാം മനോഹർ ലോഹ്യ, സഫ്‌ദർജങ്, ലേഡി ഹാർഡിങ് ആശുപത്രികളിലാണ് എംപോക്‌സ് ലക്ഷണമുള്ളവർക്ക് ഐസലേഷൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. മുന്നൊരുക്കം നടത്താൻ സംസ്‌ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

spot_img

Related articles

രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു.പവന് 920 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ...

കോട്ടയംജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേള 2025 മെയ് 15 മുതൽ ആരംഭിക്കും

കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം 2025 മെയ് 15, 16, 17 തീയതികളിലായി എം.ടി നഗറിൽ (സ്‌പോട്‌സ്...

ചിരിയുടെ അമിട്ടുമായി സാഹസം ഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്ത്.

ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ...

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ ആട്-3 ക്കു തിരി തെളിഞ്ഞു

പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ.അട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെ യാണ് ഈ കഥാപാത്രങ്ങളെ പ്രേക്ഷകർ കൈയ്യടിച്ചു...