ഏകദിന ഫോട്ടോഗ്രാഫി, എഐ ഗ്രാഫിഡിസൈനിങ്ങ് പഠന ക്ലാസ്

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻകോട്ടയം ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 23 ന് കോട്ടയം പി.ഡബ്യു.ഡി റസ്റ്റ് ഹൗസിൽ ഏകദിന വർക് ഷോപ്പ് സംഘടിപ്പിക്കും. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വൈവിധ്യമാർന്ന സോഫ്റ്റ് വെയറുകളുടെ പരിചയപ്പെടുത്തൽ, മാർക്കറ്റിംഗ് മേഖലയിൽ എഐ തരംഗമായ ഗ്രാഫിക് ഡിസൈനിങ്, പ്രൊഫഷണൽ വീഡിയോ എഡിറ്റിംഗ് , സോഫ്റ്റ്‌വെയർ ബണ്ടിൽ തുടങ്ങിയവയെ കുറിച്ചുള്ള പരിശീലനം, കൂടാതെ ലൈവ് മോഡലിംഗ് ഫോട്ടോഗ്രാഫി . സോണി , കാനോൻ എന്നി കമ്പനികളുടെ വൈവിധ്യമാർന്ന ക്യാമറകൾ,ലെൻസുകൾ എന്നിവ പരിചയപ്പെടുത്തും

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....