പൂജവയ്പ് ഇന്ന്

നവരാത്രിയുടെ ഭാഗമായുള്ള പൂജവയ്പ് ഇന്ന്. ആശ്വിനമാസത്തിലെ വെളുത്തപക്ഷ അഷ്ടമി സന്ധ്യയ്ക്കു വരുന്ന ദിവസമാണു പൂജവയ്പ്.ഇന്നു വൈകിട്ട് 4.34 ന് അഷ്ടമി ആരംഭിക്കും. അതുകൊണ്ട് ഇന്നു സന്ധ്യയ്ക്കു പൂജവയ്പ്.നാളെ ദുർഗാഷ്ടമി. ബുധനാഴ്ച മഹാനവമി.ദുർഗാഷ്ടമി, മഹാനവമി ദിവസങ്ങളിലെ പുസ്തക പൂജയ്ക്ക് ശേഷം വ്യാഴാഴ്ച വിദ്യാരംഭം. പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ ഇന്നു വൈകിട്ട് 6.30നു സരസ്വതി മണ്ഡപത്തിൽ പൂജവയ്ക്കും.കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തിൽനിന്ന് 3.30നു ഘോഷയാത്ര ആരംഭിക്കും.
5.30നു പരുത്തുംപാറ കവലയിൽ സംഗമിക്കും. ഇവിടെ നിന്നു സരസ്വതീമണ്ഡപ ത്തിലേക്ക് ഗ്രന്ഥഘോഷയാത്ര നടക്കും.

Leave a Reply

spot_img

Related articles

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...