കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ചാംപ്യൻ പട്ടം നിലനിർത്തി കോട്ടയം ഈസ്റ്റ് ഉപജില്ല

കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ചാംപ്യൻ പട്ടം നിലനിർത്തി കോട്ടയം ഈസ്റ്റ് ഉപജില്ലയും ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് എച്ച്എസ്എസും.891 പോയിൻ്റുകളോടെയാണ് കോട്ടയം ഈസ്റ്റ് കിരീടം നിലനിർത്തിയത്. കലോത്സവത്തിന്റെ തുടക്കം മുതൽ വ്യക്തമായ പോയിന്റ് മുന്നേറ്റത്തിൽ കോട്ടയം ഈസ്റ്റ‌് ഉപ ജില്ല ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു.പക്ഷേ, സ്‌കൂൾ തലത്തിൽ അവസാന മത്സരം വരെ പോ യിന്റ് നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണു ളാക്കാട്ടൂർ സ്കൂൾ ഒന്നാമത് എത്തിയത്.

മികച്ച 5 ഉപജില്ലകൾ

  1. കോട്ടയം ഈസ്റ്റ‌് – 891
  2. ചങ്ങനാശേരി – 844
  3. ഏറ്റുമാനൂർ -786
  4. പാമ്പാടി -730
  5. കാഞ്ഞിരപ്പള്ളി – 722

മികച്ച 5 സ്‌കൂളുകൾ

  1. എംജിഎം എൻഎസ്എസ് എച്ച്എസ്എസ് ളാക്കാട്ടൂർ – 294
  2. മുസ്ലിം ഗേൾസ് എച്ച്എസ്എ സ് ഈരാറ്റുപേട്ട- 283
  3. എൻഎസ്എസ് എച്ച്എസ്എ സ് കിടങ്ങൂർ- 209
  4. സെന്റ് തെരേസാസ് എച്ച്എ സ്എസ് വാഴപ്പള്ളി- 185
  5. ദേവീവിലാസം വിഎച്ച്എസ്എ സ് കുമാരനല്ലൂർ- 178

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...