നിയമസഭ തെരഞ്ഞെടപ്പ്: പാലക്കാട് നടനും സംവിധായകനുമായ രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാർഥിയായേക്കും.കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ രമേഷ് പിഷാരടയുമുണ്ട്. പാലക്കാട് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേഷ് പിഷാരടി സ്ഥാനാർത്ഥിയായേക്കും.കെ മുരളീധരൻ വട്ടിയൂർക്കാവ് ഉറപ്പിച്ചതോടെ പിഷാരടിയുടെ പേരാണ് അന്തിമപരിഗണനയിലുള്ളത്.കണ്ണൻ ഗോപിനാഥൻ്റെ പേരും ചർച്ചയിൽ വന്നിരുന്നു.

