സംസ്ഥാനത്തെ അവയവ മാറ്റിവയ്ക്കൽ ചരിത്രത്തിലെ ആദ്യ ഗുണഭോക്താവ് മാത്യു അച്ചാടൻ അന്തരിച്ചു

സംസ്ഥാനത്തെ അവയവ മാറ്റിവയ്ക്കൽ ചരിത്രത്തിലെ ആദ്യ ഗുണഭോക്താവ് മാത്യു അച്ചാടൻ (67) അന്തരിച്ചു .10 വർഷം മുൻപ് നാവിക ഹെലികോപ്ടറിൽ (എയർ ആബുലൻസ്) കൊണ്ടുവന്ന ഹൃദയം കൊച്ചി ലിസി ഹോസ്‌പിറ്റലിൽ വച്ചാണ് ഡോക്‌ടർ ജോസ് ചാക്കോ പെരിയപ്പുറത്തിൻ്റെ നേതൃത്ത്വത്തിൽ ശസ്‌ത്രക്രിയ നടത്തി തുന്നിചേർത്തത്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. കലക്ടർ എം .ജി . രാജമാണിക്യമായിരുന്നു കോർഡിനേഷൻ നിർവ്വഹിച്ചത്.നീലകണ്ഠശർമ്മ എന്ന വ്യക്തിയുടെ ഹൃദയമാണ് മാത്യു അച്ചാടന് നൽകിയത്.

Leave a Reply

spot_img

Related articles

രക്ഷിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തു

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ മാതാപിതാക്കൽ വേണ്ടന്ന് വച്ചതിനെ തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു.സറണ്ടർ നിയമപ്രകാരമാണ് കുഞ്ഞിനെ ഏറ്റെടുത്തത്.കുട്ടിക്ക് മയൂരി...

കോന്നിയിൽ തുടർച്ചയായ ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി

പത്തനംതിട്ട കോന്നിയിൽ തുടർച്ചയായ ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലെ വീട്ടിലാണ് സംഭവം.തുടർച്ചയായ മൂന്നാം ദിവസവും വീട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയതോടെയാണ്...

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി.നെടുങ്കണ്ടം പച്ചടി സ്വദേശികളായ മേരിക്കുട്ടിയെയും മകൻ റെജിയെയും ഒരു മാസത്തോളമായി കാണാനില്ലായിരുന്നു....

എല്‍ഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തും; എ എൻ ഷംസീർ

എല്‍ഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സ്പീക്കർ എ എൻ ഷംസീർ .എല്‍ഡിഎഫിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു.മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിലും അദ്ദേഹം...