അർഹമായ പരിഗണന എറണാകുളം ജില്ലക്ക് ഉണ്ടാകും: നിയുക്ത മുഹമ്മദ് ഷിയാസ്.മന്ത്രിയാവാൻ യോഗ്യരായവർ എറണാകുളത്തുണ്ട്.അർഹമായ പരിഗണന ജില്ലക്ക് ഉണ്ടാകും.ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് മന്ത്രിമാർ ഉണ്ടാകും.ആരുടെയും പേര് നിർദേശിച്ചിട്ടില്ലെന്നും ഷിയാസ് പറഞ്ഞു.എറണാകുളം ഡിസിസി പ്രസിഡന്റ് ആരെന്നതിൽ ചർച്ച ഇതുവരെ തുടങ്ങിയിട്ടില്ലന്നദ്ദേഹം പറഞ്ഞു .

