ഗ്രാമസഭകളുടെ അധികാരം വിഷയം, സിപിഎം ദുര്‍വ്യാഖ്യാനം ചെയ്തതെന്ന് മന്ത്രി കെ എം ഷാജി.ഗ്രാമസഭകളുടെ എടുത്തു കളയപ്പെട്ട അധികാരം തിരിച്ചു കൊടുക്കുമെന്ന് പറഞ്ഞതിനെ ലൈഫ് മിഷന്‍ പദ്ധതി ഇല്ലാതാക്കുമെന്നാണു സിപിഎം ദുര്‍വ്യാഖ്യാനം ചെയ്തതെന്ന് മന്ത്രി കെ എം ഷാജി.ഒരു സര്‍ക്കാരിന്റെ എല്ലാ പദ്ധതിയും തകര്‍ക്കാന്‍ അടുത്ത സര്‍ക്കാര്‍ തീരുമാനിച്ചാല്‍ രാജ്യം എങ്ങനെ മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.

