അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് .വിപുലമായ പരിപാടികളോടെയാണ് വിഎസിന്റെ ചരമവാര്‍ഷികം സിപിഎം ഇന്ന് ആചരിക്കുന്നത്.വി എസ് അച്യുതാനന്ദന് ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ സ്മാരകം ഉയർന്നു.സ്മാരകത്തിന്റെ ഉദ്ഘാടനം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർവഹിച്ചു.അനുസ്മരണ ദിനത്തിൽ നൂറുകണക്കിന് പ്രവർത്തകർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.അനുസ്മരണ സമ്മേളനം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു.റാലിയും പൊതുസമ്മേളനവും വൈകിട്ട്സ.മ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

