ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പകുതിയിലേറെയായി

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പകുതിയിലേറെയായി.ഇന്നലെ രാവിലെ ജലനിരപ്പ് 50.89 ശതമാനമായി.അണക്കെട്ടിലിപ്പോൾ 2355.60 അടി വെള്ളമുണ്ട്.സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്.കഴിഞ്ഞ ദിവസം ഇടുക്കിയിൽ 25.4 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ അണക്കെട്ടിൽ 25.50 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി.കഴിഞ്ഞ ദിവസം ഡാമിലെ ജലനിരപ്പ് 2354.4 അടിയായിരുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം അണക്കെട്ടിൽ 2376.62 അടി വെള്ളം ഉണ്ടായിരുന്നു.

Leave a Reply

spot_img

Related articles

മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം

മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം…ഇടുക്കി മൂന്നാർ ഇക്കാനഗറിലെ മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി.മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ നിറം പകരുന്ന അപൂർവ കാഴ്ചയാണിത്.മൂന്നാർ...

ചപ്പാത്തി നിർമാണ യന്ത്രത്തില്‍ കൈ കുടുങ്ങി സംരംഭകയ്ക്ക് ദാരുണാന്ത്യം

ചപ്പാത്തി നിർമാണ യന്ത്രത്തില്‍ കൈ കുടുങ്ങി സംരംഭകയ്ക്ക് ദാരുണാന്ത്യം.മുവാറ്റുപുഴ വാഴക്കുളം സ്റ്റാർ ചപ്പാത്തി കട ഉടമ റെജിമോള്‍ ജസ്റ്റിൻ ആണ് മരിച്ചത്.ഇന്നലെയായിരുന്നു അപകടം ഉണ്ടായത്.ശബ്ദം...

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് LPST റാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്ന സമരം പിൻവലിച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 37 ദിവസമായി എൽ.പി.എസ്.ടി. (LPST) റാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്ന സമരം പിൻവലിച്ചു. 13 ദിവസമായി നേതാവ് വളർമതി നടത്തി വന്ന...

മെസിയുടെ വരവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കൈമാറി കായികവകുപ്പ്

മെസിയുടെ വരവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കൈമാറി കായികവകുപ്പ്.ലയണൽ മെസിയും അർജന്റീനൻ ഫുട്ബോൾ ടീമും കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് അർജന്റീനൻ ടീമിന്റെ പേരിൽ...