സി പി എമ്മിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുമെന്ന് എം എ ബേബി

സി പി എമ്മിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുമെന്ന് എം എ ബേബി.പാർട്ടി വിട്ട് പോയ ശേഷം മടങ്ങി വന്ന നിരവധി പേരുണ്ട്ജി സുധാകരനെ പാർട്ടിയിലേക്ക് ക്ഷണിക്കുമോ എന്ന് ചോദ്യത്തിന് പാർട്ടിയെ ഉപേക്ഷിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോയവരുടെ കാര്യം വേറെയാന്നെന്നും സി പി എം ജനറൽ സെക്രട്ടറി.അവർ തെറ്റ് തിരുത്തി മടങ്ങി വരാൻ താൽപ്പര്യം പ്രകടിപ്പിച്ചാൽ അപ്പോൾ അത് ആലോചിക്കാമെന്നും ബേബി.റിപ്പോർട്ടർ ടി വിയിലെ പരിശോധന തെറ്റ്.മെസ്സി വിവാദത്തിലാണ് കേസെങ്കിൽ അത് വേറെ അന്വേഷിക്കണം.കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുന്നതിൽ ആക്ഷേപമില്ല.മാധ്യമ സ്ഥാപനത്തിലെ ഉടമ തെറ്റ് ചെയ്തെങ്കിൽ അതിനെ അങ്ങനെ നേരിടണം.അതിന്റെ മറവിൽ ഒരു മാധ്യമ സ്ഥാപനത്തെ ആക്രമിക്കുന്നത് ശരിയല്ല.ഇതിനെ മാധ്യമങ്ങൾ ഒറ്റക്കെട്ടായി നേരിടണം.ഏതെങ്കിലും പഴുത് ഉപയോഗിച്ച് മാധ്യമ സ്ഥാപനത്തെ ആക്രമിക്കാൻ പാടില്ലെന്നും ബേബി.

Leave a Reply

spot_img

Related articles

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി

സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി.2003 ജനുവരി...

മൂവാറ്റുപുഴ-കോലഞ്ചേരി റോഡിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ-കോലഞ്ചേരി റോഡിൽ കടാതി അമ്പലംപടിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.കടാതി ചോളമലയിൽ രാജേഷാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മൂവാറ്റുപുഴ ഭാഗത്തുനിന്ന് വരികയായിരുന്ന രാജേഷ് സഞ്ചരിച്ച...

മൃഗശാല മാറ്റത്തിന് പിന്നിൽ സർക്കാരിന് കൃത്യമായ ഗൂഢ ലക്ഷ്യമുണ്ട്: വി.കെ പ്രശാന്ത്

തിരുവനന്തപുരം നഗരത്തിലെ മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയേയും നഗരസഭയേയും രൂക്ഷമായി വിമർശിച്ച് വി.കെ പ്രശാന്ത് രംഗത്തെത്തി.ഈ നീക്കത്തിന് പിന്നിൽ സർക്കാരിന് കൃത്യമായ ഗൂഢലക്ഷ്യമുണ്ടെന്നും തിരുവനന്തപുരത്തെ...

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്കെതിരായ കേസിൽ വിധി ഇന്ന്

സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോട്ടയം വിജിലൻസ് കോടതി ഇന്ന് വിധി പറയും.2003...