യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം പിന്തുണയും സഹായവും ലഭിക്കുന്നുണ്ടെന്നും, മുഖ്യമന്ത്രി അടക്കമുള്ളവരെ ഇപ്പോൾ ഏത് കാര്യത്തിനും സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്തുവർഷം സർക്കാരിൽനിന്ന് ഇത്തരത്തിലുള്ള പിന്തുണ കിട്ടിയിരുന്നില്ലെന്നും, ഇത് കേന്ദ്ര പദ്ധതികൾ സംസ്ഥാനത്തേക്ക് എത്തുന്നതിന് ഏറെ അനുകൂലമാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

