മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി എല്‍പിഎസ്ടി സമരസമിതി

മുഖ്യമന്ത്രി വി ഡി സതീശനെതിരെവിമര്‍ശനവുമായി എല്‍പിഎസ്ടി സമരസമിതി.മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറയുകയാണ്. തന്നെ സമ്മര്‍ദ്ദപ്പെടുത്തരുതെന്നും ബ്ലാക്ക് മെയില്‍ ചെയ്യരുതെന്നുമാണ് വി ഡി സതീശന്‍ പറഞ്ഞത്.ഇത് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നയാള്‍ക്ക് ചേര്‍ന്നതല്ലെന്നും കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്റെ ഭാഗമായി തലമുണ്ഡനം ചെയ്ത സമരസമിതി നേതാവ് വളര്‍മതി പറഞ്ഞു.കാലാവധി നീട്ടാനുള്ള നടപടി പിഎസ്‌സിക്ക് ശുപാര്‍ശ ചെയ്‌തെങ്കില്‍ രേഖ പുറത്തുവിടണണെന്നും വളര്‍മതി ആവശ്യപ്പെട്ടു.’എന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തരുത്, എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യരുത്. ഈ രണ്ട് വാക്കുകളാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ഞങ്ങളോട് ഒരു മറുപടി പറയുകയും മാധ്യമങ്ങളോടും സഭയിലും ഇതുപോലെ പച്ചക്കള്ളം വിളിച്ചുപറയുകയും ചെയ്യുന്നത് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ല’, വളര്‍മതി പറഞ്ഞു.വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം കുറയ്ക്കണം എന്നതില്‍ നിന്നും പിന്നോട്ടില്ല. പ്രതിപക്ഷത്തിരുന്നപ്പോള്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ പിന്തുണച്ചവരാണ് ഇപ്പോള്‍ ഇങ്ങനെ ചെയ്യുന്നതെന്നും വളര്‍മതി പറഞ്ഞു.

Leave a Reply

spot_img

Related articles

വൈദ്യ പരിശോധനയ്ക്കിടെ കായംകുളം ഗവ. ആശുപത്രിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

വൈദ്യ പരിശോധനയ്ക്കിടെ കായംകുളം ഗവ. ആശുപത്രിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. കായംകുളം മണ്ണാശ്ശേരിൽ വീട്ടിൽ നസീം (21) ആണ് പോലീസുകാരെ തള്ളിമാറ്റി ഓടി...

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.മുഖ്യപ്രതി സുഹൈല്‍ സജീവ് ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട നാലു പ്രതികളുടെയും ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷണല്‍...

സർവോദയം കുര്യൻ അവാർഡ് പ്രഫ. മോനമ്മ കോക്കാടിന്

സാമൂഹ്യപ്രവർത്തന മികവിനുള്ള സർവോദയം കുര്യൻ അവാർഡ് പ്രഫ. മോനമ്മ കോക്കാടിന് .25000 രൂപയും ഫലകവും പ്രശസ്‌തിപത്രവുമടങ്ങുന്ന താണ് അവാർഡ്. സർവോദയം കുര്യൻ സ്‌മാരക ട്രസ്റ്റാണ്...

പിഎസ്‌സി നിയമനത്തട്ടിപ്പ് കേസ്; പിഎസ്‌സി ചെയർമാൻ എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായേക്കും

പിഎസ്‌സി നിയമനത്തട്ടിപ്പ് കേസിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു ഇന്ന് എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായേക്കും.ഉച്ചയ്ക്ക് രണ്ടിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.ചോദ്യം...