മേജർ സോക്കർ ലീഗില്‍ തുടർച്ചയായി രണ്ട് സീസണുകളില്‍ ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കി ചരിത്രം കുറിച്ച്‌ മെസി

മേജർ സോക്കർ ലീഗില്‍ തുടർച്ചയായി രണ്ട് സീസണുകളില്‍ ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കി ചരിത്രം കുറിച്ച്‌ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി.സീസണില്‍ 26 ഗോളുകള്‍ നേടിയാണ് എംഎല്‍എസ് ചരിത്രത്തില്‍ തുടർച്ചയായി ഗോള്‍ഡൻ ബൂട്ട് നേടുന്ന ആദ്യതാരമെന്ന ചരിത്രനേട്ടം മെസി പേരിലാക്കിയത്.അവസാന മത്സരത്തില്‍ ഇന്റർ മയാമിക്കായി ഗോള്‍ നേടാനായില്ലെങ്കിലും ഗോള്‍ഡൻ ബൂട്ട് മെസിക്ക് നഷ്ടമായില്ല. ഷാർലെറ്റ് എഫ്സിക്കെതിരായ (3-3) മയാമിയുടെ മത്സരം സമനിലയില്‍ കലാശിച്ചു. അതോടെ എംഎല്‍എസ് ഈസ്റ്റേണ് കോണ്ഫറൻസ് സീസണ് മയാമി രണ്ടാം സ്ഥാനത്തോടെ അവസാനിപ്പിച്ചു.

Leave a Reply

spot_img

Related articles

ഫിഫ അണ്ടർ-17 വനിതാ ലോകകപ്പ് ഫുട്ബോളില്‍ അട്ടിമറിയിലൂടെ കിരീടം ചൂടി നൈജീരിയ

ഫിഫ അണ്ടർ-17 വനിതാ ലോകകപ്പ് ഫുട്ബോളില്‍ അട്ടിമറിയിലൂടെ കിരീടം ചൂടി നൈജീരിയ .മൊറോക്കോയിലെ റാബത്തില് നടന്ന മത്സരത്തില്‍ ജപ്പാനെ 2-1ന് പരാജയപ്പെടുത്തിയാണ് നൈജീരിയ തങ്ങളുടെ...

ഇന്ത്യൻ പേസ് ബൗളറായ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു

പ്രമുഖ ഇന്ത്യൻ പേസ് ബൗളറായ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.13 വർഷം നീണ്ട പ്രതാപപൂർണ്ണമായ ടെസ്റ്റ് കരിയറിനാണ് 36-കാരനായ ഷമി...

സംസ്ഥാന സിവിൽ സർവീസസ് കായികമേള നവംബർ 10 മുതൽ

സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സിവിൽ സർവീസസ് ടൂർണമെന്റ് 2026-27 ലെ കായിക മത്സരങ്ങൾ...

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഹാട്രിക് കിരീടവുമായി ഇന്ത്യ

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ മൂന്നാം മിനിറ്റിൽ തന്നെ മുന്നിലെത്തിയ ജപ്പാനെ നാല് ഗോളിന് തരിപ്പണമാക്കി ഇന്ത്യയ്ക്ക് ഹാട്രിക് കിരീടം. ജയത്തോടെ ഏഷ്യൻ...