ഡ​ൽ​ഹി​യി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം വെ​ടി​വ​യ്‌​പ്പ്; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഖ​ജൂ​രി ഖാ​സി​ൽ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന് സ​മീ​പ​മു​ണ്ടാ​യ വെ​ടി​വ​യ്‌​പ്പി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു.ഡ​ൽ​ഹി നി​യ​മ മ​ന്ത്രി ക​പി​ൽ മി​ശ്ര​യു​ടെ ഓ​ഫി​സി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം യു​വാ​വി​ന് നേ​രെ 15-20 ത​വ​ണ വെ​ടി​യു​തി​ർ​ത്തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.മു​സ്ത​ഫാ​ബാ​ദ് സ്വ​ദേ​ശി​യാ​യ സ​മീ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.യു​വാ​വി​നെ വെ​ടി​വ​ച്ച​തി​നു പി​ന്നാ​ലെ അ​ക്ര​മി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. വെ​ടി​യേ​റ്റ സ​മീ​റി​നെ ഉ​ട​ൻ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.മ​ന്ത്രി​യു​ടെ ഓ​ഫി​സ് സ്ഥി​തി ചെ​യ്യു​ന്ന സു​ര​ക്ഷ​യു​ള്ള സ്ഥ​ല​ത്ത് ഇ​ത്ത​ര​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നും അ​വ​ർ ര​ക്ഷ​പ്പെ​ട്ട വ​ഴി ക​ണ്ടെ​ത്താ​നു​മാ​യി പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലി​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply

spot_img

Related articles

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിൽ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി വിവാദം; മുതിർന്ന കോൺഗ്രസ് നേതാക്കൾ പിന്നിൽ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം....

ഡോളറിനെതിരെ ഇന്ത്യൻ കറൻസിക്ക് നേട്ടം

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 93.75 എന്ന നിലയിലെത്തിയതായി റിപ്പോർട്ടുകള്‍.കഴിഞ്ഞ കുറച്ചുകാലത്തെ ഇടിവിന് ശേഷം കറൻസി...

ഉത്തർപ്രദേശിലെ സീതാപുരില്‍ ട്രാക്ടർ ട്രോളി അപകടത്തില്‍ അഞ്ച് പേർ മരിച്ചു

ഉത്തർപ്രദേശിലെ സീതാപുരില്‍ ട്രാക്ടർ ട്രോളി മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു. അമിതവേഗമാണ് അപകടത്തിന് പ്രാഥമിക കാരണമെന്നാണ് വിലയിരുത്തലെന്ന് ലഖ്‌നൗ റേഞ്ച്...

അഗ്നിവീർ: സേവന കാലാവധി 2 വർഷം കൂടി നീട്ടി; എല്ലാവർക്കും സ്ഥിര നിയമനത്തിന് അവസരം

അഗ്നിവീറുകളുടെ സേവന കാലാവധി 2 വർഷം കൂടി നീട്ടാനും തുടർന്ന് ഇവർക്ക് സ്ഥിര നിയമനത്തിന് അവസരം ഒരുക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. അഗ്നിപഥ് പദ്ധതിയിലൂടെ...