സ്വര്‍ണവില കൂടുതല്‍ തകര്‍ച്ചയിലേക്ക്

കേരളത്തില്‍ രാവിലെ ഇടിഞ്ഞ സ്വര്‍ണവില ഉച്ചയ്ക്കു കൂടുതല്‍ താഴ്ന്നു.ഉച്ചയ്ക്ക് സ്വര്‍ണവില ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,300 രൂപയായി.960 രൂപ കുറഞ്ഞ് 90,400 രൂപയാണ് പവന്‍വില.ഇതോടെ ഇന്ന് രണ്ടുതവണയായി ഗ്രാമിന് 415 രൂപയും പവന് 3320 രൂപയും കുറഞ്ഞു.രാജ്യാന്തര സ്വര്‍ണവില നേരിട്ട ഇടിവും രൂപയുടെ മുന്നേറ്റവും സ്വര്‍ണവില വന്‍തോതില്‍ കുറയാന്‍ വഴിയൊരുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

spot_img

Related articles

സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു; പവന് 2360 രൂപ കുറഞ്ഞു

കഴിഞ്ഞ രണ്ടു ദിവസം ഉയർന്ന കേരളത്തിലെ സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു.ഗ്രാമിന് 295 രൂപയും പവന് 2360 രൂപയും കുറഞ്ഞു.ഇതോടെ 11,420 രൂപയാണ് ഇന്നത്തെ...

സ്വർണവിലയിൽ വൻ വർധന; പവന് 1,080 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഒരു പവൻ സ്വർണത്തിന് 1,080 രൂപയാണ് വർധിച്ചത്. ഗ്രാമിന് 135 രൂപയുടെ വർധനയും രേഖപ്പെടുത്തി. പവന് ഇന്ന്...

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 11,465 രൂപയായി.പവന്റെ വിലയില്‍ 360 രൂപയുടെ കുറവുണ്ടായി(Today's Gold...

ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി സ്വർണ വില

ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി സ്വർണ വില .22 കാരറ്റ് സ്വർണം ഗ്രാമിന് 255 രൂപയും പവന് ഒറ്റയടിക്ക് 2,040 രൂപയുമാണ്...