ഓ​പ്പ​റേ​ഷ​ൻ ച​ക്ക​ക്കൊ​മ്പ​ൻ; ഒ​റ്റ​യാ​ൻ സി​ങ്കു​ക​ണ്ട​ത്ത്, നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി വ​നം​വ​കു​പ്പ്

ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഭീ​ഷ​ണി​യാ​കു​ന്ന ച​ക്ക​ക്കൊ​മ്പ​ൻ കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടി റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ക്കു​ന്ന ‘ഓ​പ്പ​റേ​ഷ​ൻ ച​ക്ക​ക്കൊ​മ്പ​ൻ’ ദൗ​ത്യം ര​ണ്ടാം ദി​വ​സ​വും തു​ട​രു​ന്നു.ഒ​ന്നാം ദി​വ​സ​ത്തെ ദൗ​ത്യ​ത്തി​നി​ടെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് ക​യ​റി​പ്പോ​യ ആ​ന ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ സി​ങ്കു​ക​ണ്ടം ഭാ​ഗ​ത്ത് തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി വ​നം​വ​കു​പ്പി​ന്‍റെ ട്രാ​ക്കിം​ഗ് സം​ഘം പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യും സാ​ഹ​ച​ര്യ​വും ഒ​ത്തു​വ​രു​ന്ന മു​റ​യ്ക്ക് ദൗ​ത്യ​സം​ഘം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.ഇ​ന്ന​ലെ ന​ട​ന്ന ദൗ​ത്യ​ത്തി​ൽ ആ​ദ്യ മ​യ​ക്കു​വെ​ടി ഫ​ല​പ്ര​ദ​മാ​കാ​തി​രു​ന്ന​തും തു​ട​ർ​ന്ന് ആ​ന ദൗ​ത്യ​സം​ഘ​ത്തി​ന് നേ​രെ തി​രി​ഞ്ഞ​തും വെ​ല്ലു​വി​ളി​യാ​യി​രു​ന്നു.ഇ​തി​നൊ​പ്പം പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും കാ​ഴ്ച​പ​രി​ധി കു​റ​ഞ്ഞ​തും കാ​ര​ണം സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ദൗ​ത്യം നി​ർ​ത്തി​വ​യ്‌​ക്കു​ക​യാ​യി​രു​ന്നു.മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​റ് വാ​ർ​ഡു​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള അ​വ​ധി​യും ഇ​ന്നും ബാ​ധ​ക​മാണ്.

Leave a Reply

spot_img

Related articles

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്; ഭാര്യാപിതാവിന്റെ മൊഴി രേഖപ്പെടുത്തി എക്സൈസ്

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസിൽ അന്വേഷണം തുടർന്ന് എക്സൈസ്. കേസുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിന്റെ ഭാര്യാപിതാവിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.കാടയിൽതട്ടിൽ ജോസിനെ മീനങ്ങാടിയിലെ എക്സൈസ്...

പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന് തട്ടുകട അടിച്ചുതകർത്ത സംഭവം; മുഖ്യപ്രതി പിടിയിൽ

പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന് തട്ടുകട അടിച്ചുതകർത്ത സംഭവം; മുഖ്യപ്രതി പിടിയിൽ.കുണ്ടറ പെരുമ്പുഴയിൽ പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞെന്നാരോപിച്ച് തട്ടുകട അടിച്ചുതകർക്കുകയും ഉടമയെയും ജീവനക്കാരനെയും ആക്രമിക്കുകയും ചെയ്ത...

വി.ഡി. സതീശനുമായി പിണക്കമില്ല; 30 വർഷമായി താൻ വേട്ടയാടപ്പെടുകയാണെന്നും വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രി വി.ഡി. സതീശനുമായി വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഷയാധിഷ്ഠിതമായ വിമർശനങ്ങൾ മാത്രമാണ് താൻ ഉന്നയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു....

മത്സ്യബന്ധനത്തിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

മലപ്പുറം പൊന്നാനിയിൽ കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ബോട്ടിൽ മിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പൊന്നാനി മരക്കടവ് സ്വദേശി ചന്തക്കാരന്റെ വീട്ടിൽ മുഹമ്മദ്കുട്ടിയുടെ മകൻ റാഫി (33)...