ഫേഷ്യൽ എല്ലാവർക്കും ചെയ്യാമോ?

ഏതുതരം സ്കിന്‍ ടോണ്‍ ഉള്ളവര്‍ക്കും ഫേഷ്യല്‍ ചെയ്യാം.

കറുത്ത പാടുകള്‍ നീക്കംചെയ്യാനുള്ള ഏറ്റവും നല്ല ട്രീറ്റ്മെന്‍റാണിത്.

എല്ലാ മാസവും മുടങ്ങാതെ സ്കിന്‍ വൈറ്റ്നിംഗ് ഫേഷ്യല്‍ ചെയ്താല്‍ മുഖചര്‍മ്മം വെളുക്കും.

പിഗ്മെന്‍റേഷന്‍റെ പാടുകള്‍പോലും ഒരു പരിധിവരെ ഇല്ലാതാകാന്‍ ഈ ഫേഷ്യല്‍ നല്ലതാണ്.

പ്രായഭേദമെന്യേ എല്ലാവര്‍ക്കും ചെയ്യാവുന്ന ഫേഷ്യലാണിത്.

പൊതുവേ പാര്‍ശ്വഫലങ്ങള്‍ കുറവായ ട്രീറ്റ്മെന്‍റാണെങ്കിലും ഫേഷ്യലുകള്‍ക്കുവേണ്ടി പരിചയസമ്പന്നരായ ബ്യൂട്ടീഷന്‍റെ സഹായം തേടുന്നതാണ് നല്ലത്.

വീട്ടിൽ ചെയ്യാവുന്ന പപ്പായ ഫേഷ്യല്‍

വേനല്‍ക്കാലത്ത് നന്നായി പഴുത്ത പപ്പായ അല്പ നേരം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് മുഖത്തു പുരട്ടുക.

അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ മതി.

മുഖത്തിന് മിനുസവും തുടിപ്പും കിട്ടും.

കാരറ്റ് അരച്ചും ഇതുപോലെ മുഖത്തിടാവുന്നതാണ്.

മുഖത്തിന് തേജസ്സ് ഉണ്ടാകും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....