കൊച്ചി: മുൻനിര ഇയർബഡ്‌സ് ബ്രാൻഡുകൾക്ക് മികച്ച ഓഫറുകൾ ലഭ്യമാക്കികൊണ്ട് ഫ്ലിപ്പ്കാർട്ട് ഓഡിയോ അവതരിപ്പിച്ചു.
റിയൽമി എയർ 5, വൺപ്ലസ് നോർഡ് ബഡ്‌സ് 2, നതിങ് ബഡ്‌സിന്റെ സിഎംഎഫ്, ബോട്ട് എയർഡോപ്‌സ് 200 പ്ലസ്, ബോൾട്ട് ഇസെഡ് 40 പ്രോ, മോട്ടോ ബഡ്‌സ്+, നതിംഗ് ഇയർ, ബോട്ട് ഇമ്മോർട്ടൽ 131, ബോൾട്ട് ആസ്ട്ര എന്നീ ഇയർബഡുകൾ ഫ്ലിപ്പ്കാർട്ട് ഓഡിയോയിൽ ലഭ്യമാണ്.
മികച്ച മൂല്യവും ഡീലുകളുമുള്ള മുൻനിര ബ്രാൻഡ് ഓഡിയോ ഉൽപന്നങ്ങളുടെ വിശാലമായ സെലക്ഷൻ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും എക്‌സ്‌ക്ലൂസീവ് ഓഫറുകളും ഉൾപ്പെടെ ലഭ്യമായിരിക്കും.
മികച്ചവ തിരഞ്ഞെടുക്കാൻ എളുപ്പമാക്കി ബജറ്റിനുള്ളിൽ ഇണങ്ങുന്നവ ഫ്ലിപ്പ്കാർട്ടിൽ കണ്ടെത്താം.
ഫ്ലിപ്പ്കാർട്ട് ഓഡിയോയിലൂടെ റിയൽമി എയർ 5ന് 2,999 രൂപ, വൺപ്ലസ് നോർഡ് ബഡ്‌സ് 2ന് 2,499 രൂപ, 42 ഡിബി ആക്റ്റീവ് നോയ്‌സ് കാൻസലേഷൻ വരുന്ന സിഎംഎഫ് ബൈ നതിംഗ് ബഡ്‌സ് 1,999 രൂപയ്ക്ക് ലഭിക്കും.
ബോട്ട് എയർഡോപ്‌സ് 200പ്ലസ് 999 രൂപയ്ക്കും ബോൾട്ട് ഇസെഡ്40 പ്രോ 1,399 രൂപയ്ക്കും മോട്ടോ ബഡ്‌സ്+ 9,999 രൂപയ്ക്കും നതിംഗ് ഇയർ 11,999 രൂപയ്ക്കും ബോട്ട് ഇമ്മോർട്ടൽ 131 1,499 രൂപയ്ക്കും ബോൾട്ട് ആസ്ട്ര 1,499 രൂപയ്ക്കും ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്.