ചിയാ സീഡ് ചേർത്ത നാരങ്ങ വെള്ളം സൂപ്പറാ…

കുതിർത്ത ചിയാ സീഡ് ചേർത്ത നാരങ്ങ വെള്ളം നിങ്ങൾ കുടിച്ചിട്ടുണ്ടോ?.

ഇങ്ങനെ കുടിക്കാത്തവർ ആയിരിക്കും അല്ലേ കൂടുതൽ ആളുകളും.

എന്നാൽ ഇങ്ങനെ കുടിക്കാത്തവർ ഒന്ന് കുടിച്ചു നോക്കു. ​

ഗുണങ്ങൾ ഒട്ടനവധിയാണ് ഇതിന്.

കുതിർത്ത ചിയാ സീഡ‍് നാരങ്ങ നീര് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ദഹനത്തിനും ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്.

വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ അളവ് നൽകുകയും രോഗപ്രതിരോധ പ്രവർത്തനത്തെ ശക്തമാക്കുകയും ചെയ്യും.

ദഹനത്തെ സഹായിക്കുന്നു.

മലബന്ധം തടയുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു.

പ്രമേഹം നിയന്ത്രിക്കുന്നതിനും മികച്ച പാനീയമാണിത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...