തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണശ്രമം

തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷണശ്രമം

ഇന്ന് പുലർച്ചെ എത്തിയ ക്ഷേത്രം അധികൃതരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

കഴിഞ്ഞ ദിവസമാണ് കാണിക്ക വഞ്ചികളിൽ നിന്നും പണം എടുത്തത്.

അതുകൊണ്ടുതന്നെ കാര്യമായ പണം ഉണ്ടാകില്ല എന്നാണ് വിലയിരുത്തൽ.

സിസിടിവി ക്യാമറയിൽ മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്
പോലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply

spot_img

Related articles

15കാരനെ ലൈംഗികമായി പീഡിപ്പിച്ചു പണം തട്ടി; യുവതി അറസ്റ്റിൽ

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. മലപ്പുറം തിരൂരിലാണ് യുവതി പോക്സോ കേസിൽ അറസ്റ്റിലായത്. പാലക്കാട് കല്ലടിക്കോട് സ്വദേശി...

കോട്ടയം നഗരത്തിലെ ഇരട്ട കൊലപാതകം: പ്രതി ഉടൻ പിടിയിലായേക്കും

കോട്ടയം നഗരത്തിൽ വ്യവസായിയും ഭാര്യയും കൊലപ്പെട്ട സംഭവത്തിൽ പ്രതി ഉടൻ പിടിയിലായേക്കും.കുടുംബവുമായി വ്യക്തി വൈരാഗ്യമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വീട്ടിൽ നേരത്തെ ജോലിക്കു നിന്നവരെയും ചോദ്യം...

ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും മരണം കൊലപാതകം എന്ന് സൂചന

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് സൂചന.കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ...

ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി അക്രമി സംഘം

ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി അക്രമി സംഘം. അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളിയിലേക്ക് ആണ് ഇരച്ച് കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി...