ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ലെ മാ​ലി​ന്യം: ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ മേ​യ​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു

ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ലെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ൽ ഗു​രു​ത​ര കൃ​ത്യ​വി​ലോ​പം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്ത് മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ.

തോ​ടി​ന്‍റെ ത​മ്പാ​നൂ​ർ ഭാ​ഗം ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി​യേ​റ്റ് സ​ര്‍​ക്കി​ൾ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ർ കെ. ​ഗ​ണേ​ഷി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

തോ​ട് വൃ​ത്തി​യാ​ക്കാ​ത്ത​തി​ൽ മേ​യ​ർ റെ​യി​ല്‍​വേ​യെ പ​ഴി​ക്കു​മ്പോ​ഴാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ വീ​ഴ്ച​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്ത​ത്.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...