സംസ്ഥാന സ്കൂൾ കായിക മേള നടക്കുന്ന പരിസരത്ത് സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി.കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട് എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപി ഒറ്റതന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തിൽ മാപ്പ് പറഞ്ഞാൽ സുരേഷ് ഗോപിക്ക് വരാമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.