പത്തനംതിട്ട :കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന സ്പോർട്സ് കോൺക്ലവിന്റെ ഭാഗമായി നടന്ന പരിപാടിയിൽ പത്തനംതിട്ട ഒളിമ്പിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പാരിസ് ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് PR ശ്രീജേഷിനേ പൊന്നാട അണിയിച്ച് ആദരിച്ചു.ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു, സെക്രട്ടറി R. പ്രസ്സന്നകുമാർ എന്നിവർ പങ്കെടുത്തു