അങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാർക്കും 121 കോടിയുടെ പിഴ

അങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാർക്കും സഹകരണ വകുപ്പ് 121 കോടിയുടെ പി.സഹകരണ വകുപ്പ് ചട്ടങ്ങള്‍ക്കും നിയമാവലിക്കും വിരുദ്ധമായി പണം ദുർവിനിയോഗം ചെയ്തതും, വേണ്ടത്ര ഈടും രേഖകളുമില്ലാതെ വായ്പ കൊടുത്തതും ഈട് വസ്തുവിന്റെ മതിപ്പുവില പെരുപ്പിച്ച്‌ കാണിച്ചതുമാണ് പ്രധാന കുറ്റം.അന്തരിച്ച സംഘം പ്രസിഡൻറ് പി.ടി. പോള്‍ അടക്കമുള്ള ഭരണ സമിതി അംഗങ്ങള്‍ക്കും ജീവനക്കാർക്കുമെതിരെ 65, 68 എന്നീ വകുപ്പുകള്‍ ചേർത്താണ് ഭീമമായ തുക പിഅങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാർക്കും സഹകരണ വകുപ്പ് 121 കോടിയുടെ പി.സഹകരണ വകുപ്പ് ചട്ടങ്ങള്‍ക്കും നിയമാവലിക്കും വിരുദ്ധമായി പണം ദുർവിനിയോഗം ചെയ്തതും, വേണ്ടത്ര ഈടും രേഖകളുമില്ലാതെ വായ്പ കൊടുത്തതും ഈട് വസ്തുവിന്റെ മതിപ്പുവില പെരുപ്പിച്ച്‌ കാണിച്ചതുമാണ് പ്രധാന കുറ്റം.അന്തരിച്ച സംഘം പ്രസിഡൻറ് പി.ടി. പോള്‍ അടക്കമുള്ള ഭരണ സമിതി അംഗങ്ങള്‍ക്കും ജീവനക്കാർക്കുമെതിരെ 65, 68 എന്നീ വകുപ്പുകള്‍ ചേർത്താണ് ഭീമമായ തുക പിഴ ചുമത്തിയത്സംഘത്തില്‍ 96 കോടിയുടെ വായ്പ തട്ടിപ്പാണ് നടന്നത്. 126 കോടി അനധികൃതമായി വായ്പ നല്‍കി. ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് ഭരണ സമിതി അംഗങ്ങളെയും രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. രണ്ട് ജീവനക്കാർ സസ്പെൻഷനിലുമാണ്.

ചുമത്തിയത്സംഘത്തില്‍ 96 കോടിയുടെ വായ്പ തട്ടിപ്പാണ് നടന്നത്. 126 കോടി അനധികൃതമായി വായ്പ നല്‍കി. ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് ഭരണ സമിതി അംഗങ്ങളെയും രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. രണ്ട് ജീവനക്കാർ സസ്പെൻഷനിലുമാണ്.

Leave a Reply

spot_img

Related articles

സഹകരണ സ്ഥാപനങ്ങൾ സാധാരണക്കാരുടെ അഭയ കേന്ദ്രം: മന്ത്രി എം ലിജു

സാധാരണക്കാരുടെ അഭയ കേന്ദ്രങ്ങളാണ് സഹകരണ സ്ഥാപനങ്ങളെന്നും അവയുടെ കാലോചിതമായ പരിഷ്കാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു. കായംകുളം എസ് എൻ...

നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും

ഒന്നാം വിള വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട് 2026 ആഗസ്റ്റ് 15 ന് ആരംഭിച്ച കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും.2026 ഡിസംബർ...

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 18 മുതല്‍ മണ്ണാര്‍ക്കാട്ട്; പഠനം പോലെ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

സ്‌കൂൾ വിദ്യാഭ്യാസത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പഠന വിഷയങ്ങൾ പോലെ പ്രാധാന്യം നൽകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍.പഠനത്തെപ്പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര വിഷയങ്ങളും....

വീടുവിട്ടിറങ്ങി കേരളത്തിലെത്തിയ ബംഗാളി ബാലനെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറി

വീട്ടില്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളോട് പിണങ്ങി ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയ 14-കാരനെ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക്...