ഗുരുവായൂർ ക്ഷേത്രത്തിൽ 1997 മുതൽ 2000 വർഷ കാലയളവിൽ ഉദയാസ്തമന പൂജ ബുക്ക് ചെയ്തവരിൽ ഇതുവരെയും പൂജ നടത്താത്ത വഴിപാടുകാർ ദേവസ്വം ഓഫീസുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ദേവസ്വം. ഈ കാലയളവിൽ ഉദയാസ്തമന പൂജ ബുക്ക് ചെയ്തവർ തങ്ങളുടെ മേൽവിലാസം, ഫോൺ നമ്പർ, ഇമെയ്ൽ വിലാസം എന്നിവ കൃത്യത വരുത്തണം. വിവരങ്ങൾ ഈ മെയിൽ വിലാസത്തിൽ അയക്കണമെന്ന് ദേവസ്വം അഭ്യർത്ഥിച്ചു. ഫോൺ.0487-2556865, 0487-2556335-Extn-241
email id – devaswom.guruvayur@gmail.com