കോട്ടയം ചുങ്കത്ത് ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപം നിന്ന മരം നിരവധി വാഹനങ്ങൾക്ക് മുകളിലേക്ക് വീണു.

ചുങ്കം ജംഗ്ഷനിൽ റോഡരികിൽ വസ്ത്ര ശാലക്ക് നിന്ന കൂറ്റൻ മാവാണ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകൾക്ക് മുകളിലേക്ക് ഒടിഞ്ഞ് വീണത്.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.ഈ സമയം ഓട്ടോറിക്ഷകൾക്കുള്ളിലിരുന്ന ഡ്രൈവർമാർ മരം ഒടിയുന്ന ശബ്ദം കേട്ട് ഓടിമാറിയതിനാൽ മറ്റ് അത്യാഹിതങ്ങൾ ഒഴിവായി.രണ്ട് ഓട്ടോറിക്ഷകൾക്കാണ് കാര്യമായ കേടുപാടുകൾ സംഭവിച്ചത്.അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതം ഭാഗികമായി തടസപെട്ടു.ധനൂപ് കൊച്ചു പറമ്പിൽ, സുരേഷ് മറ്റപ്പള്ളി എന്നിവരുടെ ഓട്ടോറിക്ഷകൾക്ക് മുകളിലേക്കാണ് മരം വീണത്.കോട്ടയത്ത് നിന്നുംഫയർ ഫോഴ്സ് സംഘം എത്തി മരം മുറിച്ചു മാറ്റുകയാണ്..

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...