മലയാളി വനിത ജാർഖണ്ഡിലെ പലാമു ജില്ലയുടെ കലക്ടർ

മലയാളി ഐഎഎസ് ഉദ്യോഗസ്ഥയായ സമീര സലിം ജാർഖണ്ഡ് സംസ്ഥാനത്തെ പലാമു ജില്ലയുടെ കലക്ടറായി ഇന്നു ചുമതലയേറ്റു.ജാർഖണ്ഡ് കേഡർ 2018 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ സമീര കോട്ടയം കഞ്ഞിക്കുഴി സ്വദേശിയാണ്.

Leave a Reply

spot_img

Related articles

ട്രാക്കിൽ മരം വീണു, ട്രെയിൻ ഗതാഗതം തടസപ്പെട്ടു, വന്ദേഭാരത് അടക്കം ട്രെയിനുകൾ വൈകിയോടുന്നു, വിവരങ്ങളറിയാം

ശക്തമായ മഴയിലും കാറ്റിലും മംഗളുരു സെൻട്രലിനടുത്ത് ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ നിരവധി ട്രെയിനുകൾ വൈകിയോടുന്നു. കേരളത്തിലേക്കുള്ള വന്ദേഭാരത് അടക്കം ദീർഘദൂര...

3 ഭാര്യമാരെയും 9 മക്കളെയും നന്നായി നോക്കണം, അതിനായി 36കാരൻ തെരഞ്ഞെടുത്ത വഴി മോഷണം; കയ്യോടെ പിടികൂടി പൊലീസ്

88 ഗ്രാം സ്വർണ്ണാഭരണങ്ങളും 550 ഗ്രാം വെള്ളി ആഭരണങ്ങളും 1,500 രൂപയും മോഷ്ടിച്ച കേസിൽ ബെംഗളൂരു സ്വദേശി ബാബാജാൻ പിടിയിൽ. 36 വയസുകാരനാണ് പ്രതി....

കെണി വെച്ചത് കാളികാവിലെ ആളെക്കൊല്ലി കടുവക്ക്, കുടുങ്ങിയത് പുലി; ആശങ്കയോടെ നാട്ടുകാർ, കടുവ കാണാമറയത്ത്

മലപ്പുറം കാളികാവിൽ ആളകൊല്ലി കടുവക്കായി വെച്ച കൂട്ടിൽ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കേരള...

ഒരാൾ പോലും സെഞ്ചുറി അടിച്ചില്ല, എന്നിട്ടും വിന്‍ഡീസിനെതിരെ 50 ഓവറില്‍ 400 അടിച്ച് ഇംഗ്ലണ്ട്; കൂറ്റന്‍ ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് 238 റണ്‍സിന്‍റെ കൂറ്റന്‍ ജയം. ചോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 40...