റിലീസ് ദിവസം തകര്‍ക്കുമോ തഗ് ലൈഫ്: പ്രവചിക്കപ്പെടുന്ന കളക്ഷന്‍ ഇങ്ങനെ, കാത്തിരിക്കുന്നത് റെക്കോ‍ഡ് !

തഗ് ലൈഫ് വലിയ സ്‌ക്രീനിലെത്താൻ വെറും മൂന്ന് ദിവസം മാത്രം ബാക്കി, ആവേശം അതിന്റെ ഉച്ചസ്ഥായിയിലാണ് എന്ന് പറയാം. കമൽ ഹാസൻ, സിമ്പു, തൃഷ കൃഷ്ണൻ തുടങ്ങിയവർ അഭിനയിക്കുന്ന മണിരത്നം ചിത്രം 2025 ൽ കോളിവുഡിന് ഒരു പ്രധാന ചിത്രമാണ്.അജിത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലിയെ മറികടന്ന്, ഈ കമല്‍ഹാസന്‍ ചിത്രം വർഷത്തെ ഏറ്റവും വലിയ തമിഴ് ഓപ്പണിംഗ് നേടും എന്നാണ് ഇപ്പോള്‍ വരുന്ന പ്രവചനം. 2025 ലെ ഇന്ത്യൻ ബോക്‌സ് ഓഫീസിലെ മികച്ച ഇന്ത്യൻ ഓപ്പണർമാരുടെ പട്ടികയിൽ വിക്കി കൗശലിന്റെ ചാവയെ മറികടക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...