അപേക്ഷ ക്ഷണിക്കുന്നു

എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഫ്രീലാൻസർ ഡൊമെയ്ൻ സ്‌കിൽ ട്രെയിനർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിനായി വിവിധ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.മേസൻറി ആൻഡ് കോൺക്രീറ്റ് വർക്ക്, കൂൺ കൃഷി, ഫാസ്റ്റ് ഫുഡ് സ്റ്റാൾ, വെൽഡിംഗ് ആൻഡ് ഫാബ്രിക്കേഷൻ, ടു വീലർ മെക്കാനിക്, മെൻസ് ബ്യൂട്ടി പാർലർ, പ്ലംബർ, റെഫ്രിജറേറ്റർ ആൻഡ് എ സി മെക്കാനിക്, അലൂമിനിയം ഫാബ്രിക്കേഷൻ, വസ്ത്ര ചിത്രകല, ജൂട്ട് ബാഗ്, ഫോട്ടോഗ്രാഫി ആൻഡ് വീഡിയോ ഗ്രാഫി,റബ്ബർ ടാപ്പിംഗ് ,കൃഷി ഉദ്യമി തേനീച്ച വളർത്തൽ,മെൻസ്‌&വിമൻസ് ടൈലറിങ് സോഫ്റ്റ് ടോയ്‌സ് മേക്കിങ്, പേപ്പർ കവർ യെൻവെലോപ് ആൻഡ് ഫയൽ മേക്കിങ്, ഇൻസ്റ്റാളേഷൻ& സെർവീസിങ്ഓഫ് CCTV ക്യാമറ സെക്യൂരിറ്റി അലാറം & സ്മോക്ക്‌ഡിറ്റക്ടർ, സെൽഫോൺ റിപ്പയർ ആൻഡ് സർവീസ്, ഹോം മെയ്ക്ക് അഗര്ബത്തി മേക്കർ, ക്യാൻഡിൽ മേക്കിങ്,ഹൗസ് ആയ എന്നീ തസ്തികയിലേക് അപേക്ഷ ക്ഷണിക്കുന്നു.പ്രോഗ്രാം പൂർത്തിയാകുമ്പോൾ ഒരു ഡൊമെയ്ൻ സ്ക‌ിൽ പരിശീലകനായി എന്ന് സർട്ടിഫിക്കേഷൻ ലഭിക്കും. കുറഞ്ഞത് 5 വർഷത്തെ തുടർച്ചയായ ജോലി / പരിശീലന പരിചയമുള്ള നിർദ്ദിഷ്ട ഡൊമെയ്ൻ / വ്യവസായത്തിൽ പരിശീലകർ, പരിചയസമ്പന്നരായ പ്രൊഫഷണലുകൾ എന്നിവർക്ക് അപേക്ഷിക്കാം.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 23. കൂടുതൽ0481-2303307, 8078350100.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...