ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് പതിനായിരം കടന്നു; ലീഗിന്റെ വിജയമെന്ന് വെള്ളാപ്പള്ളി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പതിമൂന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ ഭൂരിപക്ഷം പതിനായിരം കടന്നു. യു ഡി എഫ് ലീഡ് 10526 ആയി.നിലമ്പൂർ നഗരസഭയിലും യു ഡി എഫിന്റെ മുന്നേറ്റം തുടരുകയാണ്.

യു ഡി എഫ് – ആര്യാടൻ ഷൗക്കത്ത് – 58372

എൽഡിഎഫ് – എം. സ്വരാജ് 47705

ബി ജെ പി മോഹൻ ജോർജ് – 6364

സ്വത. സ്ഥാനാർത്ഥി – 14994

യുഡിഎഫ് ലീഡ് – 10,667

നിലമ്പൂരിലേത് ലീഗിന്റെ വിജയമെന്ന് വെള്ളാപ്പള്ളി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസിന്റേതല്ല. ലീഗ് ആത്മാർത്ഥമായി പ്രവർത്തിച്ചു. ലീഗ് മുസ്ലിം വികാരം അഴിച്ചു വിട്ടു.യു ഡി എഫിൽ കോൺഗ്രസ് അല്ല, ലീഗാണ് പ്രധാനം.ഇടതുപക്ഷത്തിന് അഭിമാനകരമായ പോരാട്ടം. ഭരണവിരുദ്ധ വികാരമാണെന്ന് പറയാനാകില്ല.തന്നെ അവഗണിക്കാൻ പറ്റില്ലന്ന് പി വി അൻവർ തെളിയിച്ചു.ഹിന്ദു വോട്ടുകൾ എൽ ഡി എഫിലേക്ക് പോയെന്നും വെള്ളാപ്പള്ളി.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....