കേരള സർവകലാശാലയിൽ ജനാധിപത്യമൂല്യങ്ങൾ തകർക്കുന്ന വൈസ് ചാൻസിലരുടെ നടപടികളിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ മാർച്ച്. മോഹനൻ കുന്നുമ്മലിന്റെ ശാസ്‌തമംഗലത്തെ വീട്ടിലേക്കാണ് മാർച്ച് നടത്തിയത്.പ്രവർത്തകർ വീടിന് മുന്നിലുള്ള റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി.അനൂപ് മാർച്ച് ഉദ്ഘാടനം ചെയ്തു.

