കോട്ടയം നഗരസഭ പെൻഷൻ തട്ടിപ്പ് കേസ് പ്രതി മുൻ നഗരസഭാ ജീവനക്കാരൻ അഖിൽ ടി വർഗീസ് പിടിയിൽ.2.5 കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അഖിലിനെ കൊല്ലത്തു നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്ഒരു വർഷമായി ഇയ്യാൾ ഒളിവിലായിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...
ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....