പെട്രോൾ കയറ്റുമതി അധിക തീരുവ കുറച്ചു

പെട്രോൾ കയറ്റുമതിക്കു കമ്പനികൾക്കുമേൽ ചുമത്തിയ അധികതീരുവ കേന്ദ്ര സർക്കാർ ഇന്നുമുതൽ പകുതി യായി വെട്ടിക്കുറച്ചു.പെട്രോൾ, ഡീസൽ കയറ്റുമതി ക്കു ചുമത്തുന്ന റോഡ്, അടിസ്‌ഥാന സൗകര്യ സെസ് ഒഴിവാക്കുകയും ചെയ്തു. മേയ് 16ന് ഏർപ്പെടുത്തിയ പെട്രോൾ കയറ്റുമതി അധികതീരുവ ലീറ്ററിനു മൂന്നു രൂപയെന്നത് ഒന്നര രൂപയാക്കിയാണു കുറച്ചത്.അതേസമയം ഡീസലിന്റെ ലെവി ലീറ്ററിന് 16.6 രൂപയിൽനിന്ന് 13.5 രൂപയായും വിമാന ഇന്ധനത്തിനു 16 രൂപയിൽനിന്ന് 9.5 രൂപയായും കുറച്ചു.ആഭ്യന്തരവിപണിയിലെ ഇന്ധനവിലയെ ഇതു ബാധിക്കില്ല.

Leave a Reply

spot_img

Related articles

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ . ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയയിൽ...

തേനിയിലെ തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിൽനിന്ന് 17 പേർ ജയിൽ ചാടിയത് അപസ്മാരം അഭിനയിച്ചെന്ന് റിപ്പോർട്ട്

തമിഴ്നാട്ടിലെ തേനിയിലെ തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിൽനിന്ന് വിചാരണ തടവുകാരായ 17 പേർ ജയിൽ ചാടിയത് അപസ്മാരം അഭിനയിച്ചെന്ന് റിപ്പോർട്ട് .തടവുകാരിൽ ഒരാൾ അപസ്മാരം വന്നതായി...

ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൂടി പിടിയില്‍

ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൂടി പിടിയില്‍ .പ്രതികള്‍ക്ക് ആയുധം എത്തിച്ചു നല്‍കിയ രണ്ട് യുവതികള്‍ ഉള്‍പ്പെടെയാണ്...

ദസറ ആഘോഷങ്ങള്‍ക്കിടെ ദില്ലിയില്‍ രാഹുല്‍ ഗാന്ധി, സിജെപി നേതാക്കള്‍ തുടങ്ങിയവരുടെ കോലങ്ങള്‍ കത്തിച്ച്‌ പ്രതിഷേധം

ദസറ ആഘോഷങ്ങള്‍ക്കിടെ ദില്ലിയില്‍ രാഹുല്‍ ഗാന്ധി, സിജെപി നേതാക്കള്‍ തുടങ്ങിയവരുടെ കോലങ്ങള്‍ കത്തിച്ച്‌ പ്രതിഷേധം.തങ്ങള്‍ 'ലാല്‍ ഹിറ്റ് ജനതാ പാര്‍ട്ടി' അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു...