അഡ്വ കെ അനിൽ കുമാറിൻ്റെ മാതാവ് അന്തരിച്ചു

സി പി ഐ (എം) സംസ്ഥാന ക മ്മിറ്റിയംഗം അഡ്വ കെ അനിൽ കുമാറിൻ്റെ മാതാവ് സുന്ദരവല്ലി ടീച്ചർ (91) അന്തരിച്ചു. സി.പി എം കോട്ടയം മുൻ ഏരി യാ സെക്രട്ടറി പരേതനായ ആർ കെ മേനോൻ്റെ സഹധർമ്മിണിയാണ്. മക്കൾ: അജയൻ കെ മേനോ ൻ
( തിരുവാർപ്പ് ഗ്രാമപഞ്ചായ ത്ത് മുൻ പ്രസിഡണ്ട് ) ഗീതാ സന്തോഷ് കുമാർ.മരുമക്കൾ: ജലജ അജയൻ(വാഴൂർ )ശ്രീദേവി അനിൽകുമാർ (ഏറ്റുമാനൂർ) സന്തോഷ്കുമാർ (കലൂർ, കൊച്ചി).

Leave a Reply

spot_img

Related articles

ബാസ്‌ക്കറ്റ് ബോൾ പരിശീലകൻ അനീഷ് കുര്യൻ അന്തരിച്ചു

ബാസ്കറ്റ്ബോൾ പരിശീലകനും കോട്ടയം ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ ട്രഷററുമായ വാക്കാട് പാക്കരമ്പേൽ അനീഷ് കുര്യൻ (47) അന്തരിച്ചു. അസോസിയേഷൻ യോഗത്തിനുശേഷം തലശ്ശേരിയിൽ നിന്നും നാട്ടിലേക്ക്...

പാത്രിയർക്കീസ് ബാവാ നാളെ കേരളത്തിൽ

പാത്രിയർക്കീസ് ബാവ പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ നാളെ കേരളത്തിൽ എത്തും. പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ 13നു നടക്കുന്ന മൂറോൻ...

തനിച്ചു താമസിച്ച രോഗിയായ സ്ത്രീ ഭക്ഷണം കിട്ടാതെ മരിച്ച നിലയിൽ

കൊല്ലം കുളത്തുപ്പുഴ അഞ്ചൽ റേഞ്ചിലെ കളങ്കുന്ന് വനമേഖല അതിർത്തിപ്രദേശമായ ഐ.എസ്.എൻ. നഗർ മരുതുമൂട് ചതുപ്പിൽ രജനിവിലാസത്തിൽ ആർ. കനകം (66) എന്ന രോഗിയായ വയോധികയെയാണ്...

കോടിമതയിലെ രണ്ടാം പാലം ഇന്നു തുറക്കും

ദേശീയപാത 183ൽ കോട്ടയം കോടിമതയിലെ രണ്ടാം പാലം ഇന്നു തുറക്കും .കൊടൂരാറിനു കുറുകെ പഴയ കോടിമതപ്പാലത്തിന് സമാന്തരമായാണു പുതിയ പാലം. 128 മീറ്റർ നീളവും...