20 വർഷങ്ങൾക്ക് ശേഷം ആ ഭാഗ്യ ജോഡി ഒന്നിക്കുന്നു; സൂര്യ 45-ൽ നായികയാവാൻ തൃഷ

തമിഴിലെ സൂപ്പർ താരം സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം നിരവഹിക്കുന്ന ചിത്രമാണ് സൂര്യ 45. സൂര്യ തന്റെ കരിയറിലെ മോശം അവസ്ഥയിൽ കൂടി കടന്നുപോകുന്ന വേളയിൽ ബാലാജി ചിത്രത്തെ കുറിച്ചുള്ള ആരാധക പ്രതീക്ഷകൾ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിംഗിനെ കുറിച്ചുള്ള ബിഗ് അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ നായികാ വേഷം കൈകാര്യം ചെയ്യുന്നത് തെന്നിന്ത്യൻ താരറാണി തൃഷ കൃഷ്ണൻ ആണ്.നീണ്ട 20 വർഷങ്ങൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഇത് കൂടാതെ തൃഷ അഭിനയ രം​ഗത്ത് 22 വർഷം തികച്ചിരിക്കുകയാണ്

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...