ആത്മഹത്യാശ്രമത്തിനിടെ യുവാവ് ഓടിച്ച കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

മുണ്ടക്കയം ചോറ്റിയിൽ ആത്മഹത്യാശ്രമത്തിനിടെ യുവാവ് ഓടിച്ച കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.പനക്കച്ചിറ ഇല്ലിക്കളത്ത് രാജൻ 63 ആണ് മരിച്ചത്. കഴിഞ്ഞ ഒന്നാം തീയതി ചോറ്റി കവലയിലാണ് അപകടമുണ്ടായത് കൂട്ടിക്കൽ സ്വദേശിയായ ഷാരോൺ ഓടിച്ചിരുന്ന കാർ അമിതവേഗത്തിൽ എത്തി ആറ് വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാവുകയായിരുന്നു. ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ അമിതവേഗത്തിൽ വാഹനം ഓടിച്ചതാണെന്ന് ഷാരോൺ പോലീസിന് മൊഴി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. അപകടത്തിൽ ആകെ 14 പേർക്ക് പരിക്കേറ്റിരുന്നു.

Leave a Reply

spot_img

Related articles

എക്‌സൈസ് കമ്മീഷണറെ മാറ്റിയ നടപടിയില്‍ എം ലിജുവിന് പൂര്‍ണ്ണ പിന്തുണയുമായി വെള്ളാപ്പള്ളി

എക്‌സൈസ് കമ്മീഷണറെ ചുമതലയില്‍ നിന്നും മാറ്റിയ നടപടിയില്‍ മന്ത്രി എം ലിജുവിന് പൂര്‍ണ്ണ പിന്തുണയുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മന്ത്രിക്ക് മുകളിലല്ല...

സ്‌കൂട്ടർ ടിപ്പറിന് അടിയിലേക്ക് മറഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം

ആലപ്പുഴ മാവേലിക്കരയിൽ സ്‌കൂട്ടർ ടിപ്പറിന് അടിയിലേക്ക് മറഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം .ചെന്നിത്തല സ്വദേശി 56കാരി ആനി ബാബു ആണ് മരിച്ചത് .മവേലിക്കര ഗവൺമെൻ്റ് ആശുപത്രിക്ക്...

ഹോട്ടലുടമയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

ഹോട്ടലുടമയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി. കവലയിലെ ഹോട്ടൽ നടത്തിപ്പുകാരൻ ചന്ദ്രൻ (82)നെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.വർഷങ്ങളായി ഇയാൾ നടത്തിവന്നിരുന്ന...

ഡോ​ക്ട​ര്‍​ക്കെ​തി​രാ​യ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി: ഫോ​ണി​ല്‍ 12 യു​വ​തി​ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍, പ്ര​തി ഒളിവിൽ

യു​വ​ന​ടി​യും സം​ഘ​വും ഫ്‌​ലാ​റ്റി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി മ​ര്‍​ദി​ച്ച ഡോ. ​ജോ​ണ്‍​സ​ണ്‍ കെ. ​വ​ര്‍​ഗീ​സി​നെ​തി​രെ (41) നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ പൊ​ലി​സി​ന് ല​ഭി​ച്ചു.പ്ര​തി​യു​ടെ ഫോ​ണി​ല്‍ നി​ന്നും 12...