ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകള്‍

ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകള്‍. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന.പാലങ്ങള്‍, പവർ പ്ലാന്റുകള്‍ എന്നിവ ആക്രമിക്കാൻ ഒരുക്കമെന്നാണ് വിവരം. ഇറാനിലേക്കുള്ള കരമാർഗ്ഗമുള്ള വിതരണ പാതകള്‍ തടയുന്നതിനായി ഏർപ്പെടുത്തിയ ‘അയണ്‍ ഗേറ്റ്’ എന്ന പുതിയ ഉപരോധം നിലവില്‍ വന്നതായും ട്രംപ് വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ഇറാൻ രംഗത്തെത്തി. ഇനി ആക്രമിച്ചാല്‍ തിരിച്ചടിയായി അമേരിക്കയില്‍ തീമഴ പെയ്യിക്കുമെന്ന മുന്നറിയിപ്പ് ഇറാൻ നല്‍കി.

Leave a Reply

spot_img

Related articles

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയുടെ 56 ശതമാനത്തോളം നിർമാണം പൂർത്തിയായതായി ജാസിം മുഹമ്മദ് അല്‍ ബുദൈവി

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയുടെ 56 ശതമാനത്തോളം നിർമാണം പൂർത്തിയായതായി ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി.2030 ഡിസംബറോടെ സർവീസ്...

യുഎസിൽ ലോറൻസ് ബിഷ്ണോയി സംഘത്തിനുവേണ്ടി പ്രവർത്തിച്ച കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹാരി ബോക്സർ അറസ്റ്റിൽ

യുഎസിൽ ലോറൻസ് ബിഷ്ണോയി സംഘത്തിനുവേണ്ടി പ്രവർത്തിച്ച കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹാരി ബോക്സർ അറസ്റ്റിലായി .ഇയാൾക്കെതിരെ കൊലപാതകം, ഭീഷണിപ്പെടുത്തൽ, പിടിച്ചുപറി തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾ നേരത്തെതന്നെ...

കുവൈത്തിൽ നഴ്‌സുമാരുമായി പോകുകയായിരുന്ന ബസ്സ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

കുവൈത്തിൽ നഴ്‌സുമാരുമായി പോകുകയായിരുന്ന ബസ്സ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക് .ഇന്നലെ രാത്രിയോടെ അബ്ബാസിയ ഫയർ സ്റ്റേഷന് സമീപത്താണ് അപകടം. ഫർവാനിയ ആശുപത്രിയിൽ രാത്രി...

യുഎസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് മുന്നേറ്റം

യുഎസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് മുന്നേറ്റം. പ്രസിഡന്റ് ഡൊണൾഡ് ട്രംപിൻ്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിനെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും മറികടന്ന് ഡെമോക്രാറ്റുകൾ വൻമുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. സെനറ്റിനു...