കോപ്പ അമേരിക്ക;അർജന്റീന ചിലിയെ തോല്‍പ്പിച്ചു ക്വാർട്ടറിൽ പ്രവേശിച്ചു

കോപ്പ അമേരിക്ക ടൂർണമെന്റില്‍ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ തോല്‍പ്പിച്ചു ക്വാർട്ടറിൽ പ്രവേശിച്ചു

88ാം മിനിറ്റില്‍ ലൌട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോള്‍ നേടിയത്

കളി തീരാൻ മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് ചിലിയുടെ പോസ്റ്റില്‍ ഉണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ മാർട്ടിനസ് ഗോള്‍വല കുലുക്കിയത്.

തുടർച്ചയായ രണ്ടാം ജയത്തോടെ അർജന്റീന ക്വാർട്ടർ ഫൈനലിന് യോഗ്യത നേടി. ലയണല്‍ മെസ്സിയെടുത്ത കോർണർ കിക്കില്‍ നിന്നാണ് ഗോളവസരം തുറന്നത്.

Leave a Reply

spot_img

Related articles

ലോകകപ്പ്; കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം

ലോകകപ്പ് ഫുട്ബോളിൽ കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം.നായകൻ ഹാരി കെയ്ൻ്റെ ഇരട്ട ഗോൾ മികവിൽ, രണ്ടിനെതിരെ നാലുഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്തു. കളിയിലുടനീളം വേഗതയും...

ലോകകപ്പ്; ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് കൊളംബിയക്ക് ജയം

ലോകകപ്പ് ഫുട്ബോളിൽ ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് കൊളംബിയക്ക് ജയം.ഉസ്‌ബെക്കിസ്ഥാനെ തോൽപ്പിച്ച് ഈ ജയത്തോടെ ഗ്രൂപ്പ് കെയിൽ കൊളംബിയ തലപ്പത്തെത്തി.ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും...

ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ വീഴ്ത്തി ഘാനയ്ക്ക് വിജയം

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ ഇഞ്ചുറി ടൈം ഗോളിൽ വീഴ്ത്തി ഘാനയ്ക്ക് നാടകീയ വിജയം. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന...

ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് തകർപ്പൻ ജയം

കിലിയൻ എംബാപ്പെയുടെ റെക്കോർഡ് വേട്ടയുടെ കരുത്തില്‍ 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് തകർപ്പൻ ജയം.ഗ്രൂപ്പ് ഐയിലെ ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്ന്...