admin

Exclusive Content

spot_img

ഇടതു മുന്നണി കൺവെൻഷൻ ഞായറാഴ്ച

കോട്ടയം ലോകസഭ ഇടതു മുന്നണി കൺവെൻഷൻ ഞായറാഴ്ച തിരുനക്കരയിൽ. കോട്ടയം പാർലമെന്റ് നിയോജകമണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡലം കൺവെൻഷൻ മാർച്ച് 10 ന് വൈകുന്നേരം 4 ന് കോട്ടയം തിരുനക്കര മൈതാനത്ത്...

ഫർണിച്ചർ കടക്കു തീ പിടിച്ചു

അടൂർ പഴകുളത്ത് ഫർണിച്ചർ കടയിൽ തീ പിടുത്തം. ഇന്നലെ അർദ്ധരാത്രിയോടെയാണ് പഴകുളത്തുള്ള ആറു മുറി കട മുറികളിൽ പ്രവർത്തിച്ചിരുന്ന ഫർണിച്ചർ കടക്കു തീ പിടിച്ചത്. കാരണം വ്യക്തമല്ല. സമീപത്തെ സിമിൻറ് വ്യാപാര സ്ഥാപനവും ഭാഗികമായി കത്തിനശിച്ചു. അടൂരിൽ...

ബസ് കാറിൽ ഇടിച്ച് മറിഞ്ഞു

കോട്ടയം കുറവിലങ്ങാട് കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്ക്. കുറവിലങ്ങാട് എം സി റോഡിൽ കുര്യം കാളികാവിലാണ് അപകടം നടന്നത്. മൂന്നാർ അടിമാലി റൂട്ടിൽ ഓടുന്ന ബസ്സാണ് അപകടത്തിൽ...

അനുഗ്രഹം വാങ്ങാൻ പെരുന്നയിൽ വന്നു

ചാലക്കുടിയിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നും മറിച്ചൊരു ചർച്ച ഉണ്ടായിട്ടില്ലന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.പെരുന്നയിൽ എൻ എസ് എസ് ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ഥാനാർഥിയെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. മറ്റ് ചർച്ചകൾ മാധ്യമ സൃഷ്ടിയാണന്നും...

വിസിമാർ ഹൈക്കോടതിയിലേക്ക്

ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കാലിക്കറ്റ്, സംസ്‌കൃത വിസിമാർ ഹൈക്കോടതിയെ സമീപിക്കും ഗവർണറുടെ അച്ചടക്ക നടപടിക്കെതിരെ നിയമ സാധ്യത തേടി കാലിക്കറ്റ്, സംസ്‌കൃത വൈസ് ചാൻസലർമാർ. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ഇരുവരും ഹൈക്കോടതിയെ സമീപിച്ചേക്കും....

തീരുമാനിക്കുന്നത് ജനങ്ങളാണ്; സുരേഷ് ഗോപി

എതിർ സ്ഥാനാർത്ഥി ആരെന്നുള്ളത് തനിക്കൊരു പ്രശ്നമേ അല്ലെന്ന് സുരേഷ് ഗോപി. ആരു മത്സരിച്ചാലും ആരെ വിജയിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. തൃശ്ശൂരിൽ കോൺഗ്രസിന്റെ കെ മുരളീധരൻ എതിർ സ്ഥാനാർത്ഥിയായി വരുമെന്ന വാർത്തകൾക്ക് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി. "സ്ഥാനാർത്ഥിയെ...