സമരങ്ങളിലൂടെ വളര്‍ന്നു പ്രതിസന്ധികളോട് കലഹിച്ചു ജനങ്ങള്‍ക്കൊപ്പം നിന്ന രാഷ്ട്രീയക്കാരനായിരുന്നു വിഎസ്. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മനുഷ്യരെയും പരിസ്ഥിതിയെയും ഒരുപോലെ സ്‌നേഹിച്ച തൊഴിലാളി വര്‍ഗത്തെ ഹൃദയത്തോടു...
"ഒരു ദിനമെങ്കിലും പൊരുതി നിന്നോർഅവരെത്ര നല്ലവർ !ഒരു നീണ്ട വർഷം പൊരുതി നിന്നോർഅവരതിലേറെ നല്ലവർ !എന്നാൽ മറക്കായ്ക,ജീവിതം മുഴുവനും പൊരുതി നിന്നോർഅവരത്രെ പോരിൻ്റെസത്തയും സാരവും ! "
യാത്രയാകുന്നത്പോരാട്ടവീര്യത്തിൻ്റെസത്തയും സാരവുമാണ്.
പ്രിയ സഖാവേ,വിട
സുനിൽ പി ഇളയിടം...
കേരളത്തിൻ്റെ മുഖ്യമന്ത്രിയുെ പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ തൻ്റെ ഫേസ് ബുക്കിൽ കുറിച്ച നീണ്ട കുറിപ്പ് വലിയ രീതിയിൽ ഷെയർ ചെയ്യപ്പെട്ടു. കുറിപ്പിൻ്റെ പൂർണ്ണരൂപം വായിക്കാം.
കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ...
ജിനീഷ് കുഞ്ഞിലിക്കാട്ടിൽ
മറ്റൊരു ഭാഷയിലെ മഹാപ്രപഞ്ചത്തെ സ്വന്തം ഭാഷയുടെ ആകാശത്തിലേക്ക് ആവാഹിച്ചുകൊണ്ട് മലയാളിയുടെ വായനാചരിത്രത്തിൽ തന്റേതായ സിംഹാസനം തീർത്ത വ്യക്തിയാണ് ഈയിടെ അഹമ്മദാബാദിൽ വെച്ച് എൺപതുകളുടെ തുടക്കത്തിൽ നമ്മെ വിട്ടുപിരിഞ്ഞ കെ.കെ. ഭാസ്കരൻ പയ്യന്നൂർ....
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയഭൂമിയിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനുമാണ് ഏറ്റവും വളക്കൂറുള്ളതെന്നാണ് പൊതുവെയുള്ള ധാരണ. അതിനെ ശരിവയ്ക്കുന്നതാണ് കഴിഞ്ഞ 69 വർഷത്തെ സംസ്ഥാനത്തിന്റെ ചരിത്രവും തിരഞ്ഞെടുപ്പ് വിജയങ്ങളുമെല്ലാം. എന്നാൽ അടുത്തിടെ കേരളത്തിൽ 50 നിയമസഭാ മണ്ഡലങ്ങളിലായി...