Author 1

Exclusive Content

spot_img

ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ടു ടവറുകൾ പൊളിക്കണം :ഹൈക്കോടതി

വൈറ്റിലയിലെ സൈനികർക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ടു ടവറുകൾ പൊളിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി.ചന്ദർ കുഞ്ച് എന്ന ഫ്ലാറ്റിന്റെ ബി, സി ടവറുകളാണ് പൊളിച്ച് പണിയേണ്ടത്.ഫ്ലാറ്റുകൾ സുരക്ഷിതമല്ലെന്നു കാണിച്ച് താമസക്കാരുതന്നെ നൽകിയ പരാതിയിലാണ്...

തൃശൂരില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു

തൃശൂരില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു. തൃശൂര്‍ വിയ്യൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് ക്ലാസ് മുറിയില്‍ വെച്ച് മരിച്ചത്. രാമവര്‍മ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം.തലവേദനയെ തുടര്‍ന്ന്...

ബൈജു എഴുന്നയുടെ കൂടോത്രം – 2 ആരംഭിച്ചു

ഒരു സിനിമയുടെ ചിത്രീകരണം പൂർത്തിയായ ദിവസം തന്നെ ആ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അതേ ലൊക്കേഷനിൽ ആരംഭിച്ചു കൊണ്ട് പ്രശസ്ത നടൻ ബൈജു എഴുപുന്ന ചരിത്രം കുറിച്ചു.ഇടുക്കിയിലെ ചേലച്ചുവട് വെള്ളിമല കഞ്ഞിക്കുഴി, ചെറുതോണി...

‘തെരഞ്ഞെടുപ്പ് ജയിക്കാന്‍ ആര്‍എസ്എസുമായി കൈകോര്‍ത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ മറന്നു പോകുന്നു?’; കെ ആര്‍ മീരയ്ക്ക് മറുപടിയുമായി വിഡി സതീശന്‍

കെ.ആര്‍ മീരക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസിനെയും ഹിന്ദുമഹാസഭയെയും താരതമ്യം ചെയ്തുകൊണ്ടുള്ള പരാമര്‍ശത്തിനാണ് മറുപടി. ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം. പ്രസ്താവന എന്ത് അടിസ്ഥാനത്തില്‍ എന്ന് മനസ്സിലായില്ലെന്നും മറുപടി പറയേണ്ടെന്നാണ് ആദ്യം കരുതിയതെന്നും...

മിഹിർ അഹമ്മദിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തും; റാഗിങിന് ഇരയായെന്ന് വിലയിരുത്തൽ

എറണാകുളം തിരുവാണിയൂരിലെ ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർഥി മിഹിർ അഹമ്മദിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തും. പ്രാഥമിക അന്വേഷണത്തിൽ മിഹിർ അഹമ്മദിന് റാഗിംഗ് നേരിട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മിഹിറിന്റെ കുടുംബം നൽകിയ പരാതി ഗ്ലോബൽ...

ഏകാന്തതയും,സാമ്പത്തിക പ്രതിസന്ധിയും ; വാർദ്ധക്യത്തിൽ ജയിലുകൾ തിരഞ്ഞെടുത്ത് ജപ്പാനിലെ മുതിർന്ന വനിതകൾ

എനിക്ക് സാമ്പത്തിക സ്ഥിരതയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ജയിൽ തിരഞ്ഞെടുക്കില്ലായിരുന്നു , തനിച്ച് ജീവിക്കാൻ ഇന്ന് എനിക്ക് ബുദ്ധിമുട്ടാണ് ‘- മനപ്പൂർവം കുറ്റങ്ങൾ സൃഷ്ട്ടിച്ച് നിരവധി തവണ ജയിലിലേക്ക്...