Author 1

Exclusive Content

spot_img

ശ്വാസംമുട്ടലിന് നൽകിയ ഗുളികക്കുള്ളിൽ മുള്ളാണി, വിതുര ഗവ. താലൂക്ക് ആശുപത്രിക്കെതിരെ പരാതി

ശ്വാസംമുട്ടലിന് നൽകിയ ഗുളികക്കുള്ളിൽ മുള്ളാണി. വിതുര, മേമല, ഉരുളുകുന്ന് സ്വദേശി വസന്തയ്ക്ക് വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ക്യാപ്സൂളുകൾക്കുള്ളിലാണ് കട്ടിയുള്ള മുള്ളാണി കണ്ടെത്തിയത്.വിതുര പൊലീസിൽ വസന്ത പരാതി നൽകി. ക്യാപ്സൂളിന് ഉള്ളിൽ...

റിങ്കു സിംഗ് വിവാഹിതനാവുന്നു, വധു സമാജ്‌വാദി പാര്‍ട്ടി എം പി

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ് റിങ്കു സിങ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് റിങ്കു.ഉത്തര്‍പ്രദേശിലെ മച്ലിഷഹര്‍...

സമ്മർദ്ദത്തിലാകുമ്പോൾ ഒറ്റയ്ക്ക് ഇരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എന്താണ് ഇതിന് പിന്നിലെ കാരണം

ഏതെങ്കിലും വിഷമഘട്ടത്തിലോ അല്ലെങ്കിൽ സമ്മർദ്ദത്തിലോ ആയിരിക്കുമ്പോൾ നമ്മൾ എല്ലാരും ആഗ്രഹിക്കുന്നത് കുറച്ചുനേരം ഒറ്റയ്ക്ക് ഇരിക്കാൻ ആയിരിക്കും . എന്തുകൊണ്ടാണ് ഇത്തരം സാഹചര്യത്തിൽ നമ്മൾ ഏകാന്തതയെ സ്നേഹിക്കുന്നതെന്ന് മനസിലായിട്ടുണ്ടോ ?. മാനസികമായി തളർന്നിരിക്കുന്ന സമയത്ത്...

ചേന്ദമംഗലത്തെ കൂട്ടക്കൊല; പ്രദേശത്തുള്ളവർക്ക് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കും, വി ഡി സതീശൻ

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ചിന്തിക്കാൻ പോലും കഴിയാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നത് കുടുംബം മുൻപും പരാതി നൽകിയതാണ്. പ്രദേശത്തുള്ളവർക്ക് സുരക്ഷിതത്വം ഇല്ലാത്ത...

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ മൂവി ധീരം ആരംഭിച്ചു

കുറ്റാന്വേഷണ ചിത്രങ്ങൾ സിനിമയുടെ വിജയ ഘടകങ്ങളിൽ പ്രധാനപ്പെട്ട പശ്ചാത്തലമാണ്.ഈ ജോണറിൽ വ്യത്യസ്ഥമായ നിരവധി സിനിമകൾ എല്ലാ ഭാഷകളിലും പ്രദർശനത്തിനെത്തി പ്രേക്ഷകരെ ഏറെ ആകർഷമാക്കിയിട്ടുണ്ട്ഇപ്പോഴിതാ പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിൽ നാം ഇതുവരെ...

പുതിയ വിദേശ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് : ദൂസാന്‍ ലഗാറ്റോറിനെ സ്വന്തമാക്കി

മോണ്ടിനെഗ്രിന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ദൂസാന്‍ ലഗാറ്റോറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. ക്ലബുമായി 2026 മെയ് വരെയുള്ള കരാറാണ് താരം ഒപ്പുവച്ചത്. യൂറോപ്പിലെ വിവിധ ക്ലബുകളിലായി മുന്നോറോളം മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്തുമായാണ് ഈ...